sputnik v vaccine arrived in Hyderabad | Oneindia Malayalam
2020-11-12
8,246
sputnik v vaccine arrived in Hyderabad
ലോകത്ത് തന്നെ ഏറ്റവും ആദ്യം രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനുകളില്‍ ഒന്നാണ് റഷ്യയുടെ സ്പുട്‌നിക്- അഞ്ച്. ഓഗസ്റ്റിലായിരുന്നു റഷ്യ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നത്.